Kerala PSC General Knowledge Malayalam (About Idukki )

ഇടുക്കി


  • ഏറ്റവും കൂടുതൽ കുരുമുളക് ഉത്പാദിപ്പിക്കുന്ന ജില്ല
  • ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങളുള്ള ജില്ല
  • ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങൾ ഉള്ള ജില്ല
  • വന വിസ്തൃതി ഏറ്റവും കൂടുതലുള്ള ജില്ല
  • ജലവൈദ്യുത ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല
  • ഏറ്റവും കൂടുതൽ മലയോര പ്രദേശങ്ങളുള്ള ജില്ല
  • ഏലം തേയില ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല
  • രാജ്യത്തെ ആദ്യത്തെ ബാല സൗഹൃദ ജില്ല
  • കുടിയേറ്റക്കാരുടെ ജില്ല
  •  സമതല പേദേശങ്ങൾ കുറഞ്ഞ ജില്ല
  • ചന്ദനമരങ്ങൾ കൂടുതൽ കാണപ്പെടുന്ന ജില്ല
  • കേരളത്തിൽ വെളുത്തുള്ളി ഉത്പാദിപ്പിക്കുന്ന ജില്ല
  • സമുദ്രതീരമില്ലാത്ത ജില്ല
  • ഗവൺമെന്റ് ഓഫീസുകൾ കുറവുള്ള ജില്ല

Comments