Skip to main content
Kerala PSC General Knowledge Malayalam (About Idukki )
ഇടുക്കി
- ഏറ്റവും കൂടുതൽ കുരുമുളക് ഉത്പാദിപ്പിക്കുന്ന ജില്ല
- ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങളുള്ള ജില്ല
- ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങൾ ഉള്ള ജില്ല
- വന വിസ്തൃതി ഏറ്റവും കൂടുതലുള്ള ജില്ല
- ജലവൈദ്യുത ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല
- ഏറ്റവും കൂടുതൽ മലയോര പ്രദേശങ്ങളുള്ള ജില്ല
- ഏലം തേയില ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല
- രാജ്യത്തെ ആദ്യത്തെ ബാല സൗഹൃദ ജില്ല
- സമതല പേദേശങ്ങൾ കുറഞ്ഞ ജില്ല
- ചന്ദനമരങ്ങൾ കൂടുതൽ കാണപ്പെടുന്ന ജില്ല
- കേരളത്തിൽ വെളുത്തുള്ളി ഉത്പാദിപ്പിക്കുന്ന ജില്ല
- ഗവൺമെന്റ് ഓഫീസുകൾ കുറവുള്ള ജില്ല
Comments
Post a Comment